David Warner hopes to knock off Brian Lara's 400 one day<br /><br />ടെസ്റ്റ് ക്രിക്കറ്റില്‍ 400 റണ്‍സെന്ന വെസ്റ്റ് ഇന്‍ഡീഡ് ഇതിഹാസം ബ്രയാന്‍ ലാറയുടെ ലോക റെക്കോര്‍ഡ് ഇപ്പോഴും ഇളക്കം തട്ടാതെ തുടരുകയാണ്. എന്നാല്‍ ഒരു നാള്‍ തനിക്കു ഇത് മറികടക്കാനാവുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍